പേജുകള്‍‌

Monday 20 June, 2011

ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മ തൃത്താലയില്‍ കോളേജ് തുടങ്ങും.

 
തൃത്താല: ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയില്‍ പാലക്കാട് ജില്ലയിലെ തൃത്താലയില്‍ ആസ്പയര്‍ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും ഫിനിഷിങ് സ്കൂളും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി കോഴ്സുകളായ ബികോം, ബിഎ ഇംഗ്ലീഷ്, ഇക...

No comments:

Post a Comment