പേജുകള്‍‌

Saturday, 4 June 2011

തൃത്താല മലബാറിന്റെ കുമരകം ....


വട്ടത്താണിയിലൂടെ....

തൃത്താലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു പിന്നില്‍ നിന്നുള്ള നിളയുടെ സൗന്ദര്യം.

തൃത്താലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു പിന്നില്‍ നിന്നുള്ള നിളയുടെ സൗന്ദര്യം.

വെള്ളിയാംക്കല്ലിന്റെ ഒരു സായഹന്നവും കൂടി കടന്നു പോകുന്നു ..രാത്രിയിലെ ദീപാലങ്കാരം


ഇപ്പോള്‍ കൂടതല്‍ സൗന്ദര്യവധിയായിരിക്കുന്നു കാരണം മണ്സൂനിന്റെ വികൃതികള്‍ മഴത്തുള്ളികളായി എന്നില്‍ പ്രഹരിക്കുന്നു...എന്റെ സൗന്ദര്യത്തിനു മേനി കൂട്ടുന്ന വെള്ളിയാംകല്ല്   പാലവും ,നിളയും ,പ്രകൃതിയും  ..പച്ചപ്പിന്റെ യഥാര്‍ത്ഥ സൗന്ദര്യം തുളുമ്പുന്ന വട്ടത്താണിയും ,ചീനിപ്പാറയും,മുടവന്നൂരും ,അത്താണിയും എന്നെ പ്രകൃതി രാമനീയമാക്കുന്നു...മണ്സൂനിന്റെ യദാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാ പ്രകൃതി സ്നേഹികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു...


തൃത്താല
മലബാറിന്റെ കുമരകം എന്നറിയപെടുന്ന ഞാന്‍..

No comments:

Post a Comment