പേജുകള്‍‌

Wednesday, 15 June 2011

വ്യാപാരി-വ്യവസായി ഏകോപനസമിതി യോഗം

തൃത്താല: വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ തൃത്താലയൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാസെക്രട്ടറി കെ.എ.ഹമീദ് ഉദ്ഘാടനംചെയ്തു. തൃത്താലയൂണിറ്റ് പ്രസിഡന്റ് എ.കെ.സോമനാഥന്‍ അധ്യക്ഷനായി. എന്‍.സുബ്രഹ്മണ്യന്‍, പി.ടി.മൊയ്തീന്‍, കെ.സലിം, എം.പി.അസീസ്ഹാജി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment