പേജുകള്‍‌

Tuesday, 21 June 2011

വൈദ്യുതിപ്രശ്‌നം: എം.എല്‍.എ. യോഗംവിളിച്ചു

തൃത്താല: തൃത്താലമേഖലയിലെ വൈദ്യുതിപ്രശ്‌നത്തിന് പരിഹാരംകാണാനായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് യോഗം തൃത്താല റസ്റ്റ്ഹൗസില്‍ നടക്കുക. സബ് എന്‍ജിനിയര്‍ തസ്തികയ്ക്കുമുകളിലുള്ള, തൃത്താലമേഖലയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ. അറിയിച്ചു.

No comments:

Post a Comment