പേജുകള്‍‌

Thursday, 16 June 2011

തൃത്താല എം.എല്‍.എ. ഓഫീസ് ഉദ്ഘാടനം

 
തൃത്താല: തൃത്താല എം.എല്‍.എ.യുടെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നടക്കും. ഉച്ചയ്ക്ക് രണ്ടിന് റസ്റ്റ്ഹൗസ് പരിസരത്തുനടക്കുന്ന ചടങ്ങ് മുന്‍ നിയമസഭാസ്​പീക്കറും കോണ്‍ഗ്രസ്‌നേതാവുമായ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment